Surprise Me!

ആ പ്രിയദർശൻ - ലാലേട്ടൻ സിനിമകൾ പരാജയപ്പെടാൻ കാരണം ഇതാണ് | filmibeat Malayalam

2018-03-21 3 Dailymotion

<br />ജനപ്രിയമായ ചേരുവകള്‍ വളരെക്കൂടുതലുണ്ടായിട്ടും ബോക്സോഫീസില്‍ തകര്‍ന്നുപോയ ചില പ്രിയദര്‍ശന്‍ ചിത്രങ്ങളുണ്ട്. ഇപ്പോള്‍ ടിവിയില്‍ തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്യുകയും വരുമ്ബോഴെല്ലാം മലയാളികള്‍ ചാനല്‍ മാറ്റാതെ കണ്ടിരിക്കുകയും ചെയ്യുന്ന ചില സിനിമകള്‍. മിഥുനം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വന്ദനം, വെട്ടം തുടങ്ങിയ സിനിമകള്‍. <br />Reasons why Lalettan - Priyadarshan combinations flopped at Box office

Buy Now on CodeCanyon